Availability: In stock
നാടോടി വിജ്ഞാനീയത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി നാടൻഭാഷയെക്കുറിച്ചു നടത്തിയിട്ടുള്ള പഠനമാണ് 'വാക്കും നാട്ടറിവും'.
നാടോടി വിജ്ഞാനീയത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി നാടൻഭാഷയെക്കുറിച്ചു നടത്തിയിട്ടുള്ള പഠനമാണ് 'വാക്കും നാട്ടറിവും'. അർത്ഥങ്ങളെ മാത്രമല്ല അതുമായി ബന്ധപ്പെട്ട അറിവിനെക്കൂടി (word lore) അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. സാധാരണക്കാരുടെ ഭാഷ, ഗ്രാമീണ ഭാഷ, ജനകീയ ഭാഷ, വാമൊഴിഭാഷ എന്നിങ്ങനെയുള്ള പരികല്പനകളുടെ അടിസ്ഥാനത്തിലാണ് ഇതിലർത്ഥങ്ങൾ നൽകിയിട്ടുള്ളത്.