Availability: In stock
''അനുയായി ''എന്ന നോവൽ വിജയകൃഷ്ണന്റെ തനിമയാർന്ന ശൈലിയുടെ സാ ര്ഥകമായ പ്രതിഫലനമാണ്.
മലയാളചലച്ചിത്രനിരൂപണത്തിന് പുതിയ വ്യാകരണങ്ങൾ കണ്ടെത്തിയ വിജയകൃഷ്ണന്റെ തൂലികയിൽ നിന്ന് നമ്മുടെ നോവൽ കഥാസാഹിത്യരംഗങ്ങളിൽ മികച്ച സൃഷ്ടികൾ ഉതിർന്നു വീണിട്ടുണ്ട്.''അനുയായി ''എന്ന നോവൽ വിജയകൃഷ്ണന്റെ തനിമയാർന്ന ശൈലിയുടെ സാ ര്ഥകമായ പ്രതിഫലനമാണ്.