Availability: In stock
"വിഭിന്നങ്ങളായ പ്രമേയങ്ങളും ആവിഷ്കരണ രീതികളുമുള്ള യാഥാർഥ്യത്തിന്റെ തൂവൽസ്പർശമുള്ള അഞ്ചു തിരക്കഥകൾ - വിജയകൃഷ്ണൻ"
തിരകഥാമത്സരങ്ങളിലും ഫിലിം ഫെസ്ടിവലുകളിലും പുരസ്‌കരാർഹമായ സ്വർഗത്തിൽ ഒരു രാത്രി, വില്ല ദേ ഡിയോസ്, ധർഭേ ഗുജെ, പീഡനം, ഗോൾ എന്നീ അഞ്ചു വ്യത്യസ്ത തിരക്കഥകളുടെ സമാഹാരം! പതിവ് കാഴ്ചകളെയും സങ്കല്പങ്ങളെയും മാറ്റിനിർത്തി രചിച്ച ശക്തമായ ഈ തിരക്കഥകൾ സിനിമ ആസ്വാദകർക്കും വിദ്യാർത്ഥികൾക്കും പരിചയപെടുത്തുന്നു.