Availability: In stock
ചലച്ചിത്രനിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്റെ അമ്പതാമത്തെ പുസ്തകമാണ് 'അരങ്ങ് കാണാത്ത ആഘോഷങ്ങൾ '.
ചലച്ചിത്രനിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്റെ അമ്പതാമത്തെ പുസ്തകമാണ് 'അരങ്ങ് കാണാത്ത ആഘോഷങ്ങൾ '. മലയാളസിനിമകളും സംവിധായകരുമാണ് ഇതിൽ പഠന വിധേയമാകുന്നത്. കെ. എസ്. സേതുമാധവൻ, പി . ഭാസ്കരൻ, വിൻസെന്റ്, എം. ടി.,അടൂർ, പദ്മരാജൻ, കെ. ജി. ജോർജ് തുടങ്ങിയവരെക്കുറിച്ചുള്ള മികച്ച പഠനങ്ങൾ ഈ പുസ്തകത്തിൽ വായിക്കാം.