Availability: In stock
ജീവിതത്തിന്റെ സമസ്ത മേഖലകളിലും ബാധിച്ചിട്ടുള്ള അധിനിവേശത്തെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ തേടുന്ന പ്രബന്ധങ്ങളുടെ സമാഹാരം.
ജീവിതത്തിന്റെ സമസ്ത മേഖലകളിലും ബാധിച്ചിട്ടുള്ള അധിനിവേശത്തെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ തേടുന്ന പ്രബന്ധങ്ങളുടെ സമാഹാരം. ഏതുലോകത്തും ഏതുകാലത്തും ഇത്തരം ആധിപത്യ മനോഭാവങ്ങൾ ഉണ്ടാവാറുണ്ട്. എന്നാൽ അവയെ മറികടക്കാൻ ചിന്തകൊണ്ടും വായന കൊണ്ടും മറ്റ് ധൈഷണിക വ്യാപാരങ്ങൾ കൊണ്ടും മാത്രമേ സാധിക്കുക യുള്ളൂവെന്ന് ഗ്രന്ഥകാരൻ ഇതിലൂടെ സമർത്ഥിച്ചിരിക്കുന്നു.