Availability: In stock
കേരള നവോത്ഥാനത്തെ മാറ്റിമറിച്ച യുക്തിവാദ ലേഖനങ്ങ ളുടെ സമാഹാരം.
മനുഷ്യന്റെ 'ചരിത്ര'ത്തിന് ഏഴായിരമോ കുടിയാൽ പതിനായിരമോ വർഷങ്ങളുടെ പഴക്കമേയുള്ളൂ. കാലം അതിനും പിന്നിലേയ്ക്ക് സുദീർഘമായി നീളുന്നു. ഒരുലക്ഷം വർഷം പഴക്കമുള്ള കോമാഗ്നോൺ മനുഷ്യനും, അഞ്ചുലക്ഷം വർഷം പഴക്കമുള്ള നിയാണ്ടർത്താൽ മനുഷ്യനും അപ്പുറം, മുപ്പതുലക്ഷം വർഷങ്ങൾക്ക് പിന്നിലേയ്ക്ക് മനുഷ്യന്റെ ചരിത്രപൂർവ്വഘട്ടം നീണ്ടുപോകുന്നു. അതിദീർഘമായ ഈ ചരിത്രപൂർവ്വഘട്ടത്തിൽ ജീവനിലാവിർഭവിച്ച ആദിമ പ്രതിഭാസമാണ് യുക്തിചിന്ത. കേരള നവോത്ഥാനത്തെ മാറ്റിമറിച്ച യുക്തിവാദ ലേഖനങ്ങ ളുടെ സമാഹാരം.