Availability: In stock
ചരിത്രാന്വേഷികളായ ഒട്ടേറെ ഗവേഷകരുടെ നിഗമനങ്ങളുടെയും വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ചരിത്രപരവും സംസ്കാരപരവുമായ ചില കണ്ടെത്തലുകൾ ഉപപത്തികളുടെ പിൻബലത്തോടെ അവതരിപ്പിച്ച് അതിൽ ഗുരുവിന്റെ പങ്ക് അന്വേഷിക്കുകയാണ് ഡോ. എൽ വിനയകുമാർ.
നവോത്ഥാന കേരളത്തിന്റെ സൃഷ്ടിയിൽ ശ്രീനാരായണഗുരുവിന്റെ പങ്ക് ഏറെ ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞ വിഷയമാണ്. ചരിത്രാന്വേഷികളായ ഒട്ടേറെ ഗവേഷകരുടെ നിഗമനങ്ങളുടെയും വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ചരിത്രപരവും സംസ്കാരപരവുമായ ചില കണ്ടെത്തലുകൾ ഉപപത്തികളുടെ പിൻബലത്തോടെ അവതരിപ്പിച്ച് അതിൽ ഗുരുവിന്റെ പങ്ക് അന്വേഷിക്കുകയാണ് ഡോ. എൽ വിനയകുമാർ.