Availability: In stock
വസ്തുതകളും യാഥാർത്ഥ്യങ്ങളും ആവിഷ്കരിക്കുന്ന ഈ കൃതി ശ്രീനാരായണീയ സാഹിത്യത്തിന് ശ്രേഷ്ഠമായ ഒരു മാർഗ്ഗദർശിയാണ്.
പ്രഗത്ഭനായ ഒരു പത്രാധിപരായിരുന്നു സി.വി. കുഞ്ഞുരാമന്റെ സീമന്തപുത്രനായ കെ. ദാമോദരൻ. ശ്രീനാരായണഗുരുദേവനെപ്പറ്റിയുള്ള രചനയാണ് ദാമോദരന്റെ പ്രഥമകൃതി. അതിലൂടെ ഗുരുദേവന്റെ യുക്തിബദ്ധമായ ജീവിതം അനാവരണം ചെയ്യപ്പെടുന്നു. വസ്തുതകളും യാഥാർത്ഥ്യങ്ങളും ആവിഷ്കരിക്കുന്ന ഈ കൃതി ശ്രീനാരായണീയ സാഹിത്യത്തിന് ശ്രേഷ്ഠമായ ഒരു മാർഗ്ഗദർശിയാണ്.