പടിവാതിൽക്കൽ

345.00

Availability: In stock

റഷ്യൻ സാഹിത്യകാരൻ ഇവാൻ തുർഗേനെവിന്റെ പ്രസിദ്ധമായ നോവൽ.

Category

Details


"പ്രിയപ്പെട്ട അച്ഛനും അമ്മയും, ഞാൻ നിങ്ങളോട് എന്നെന്നത്തേക്കുമായി യാത്ര ചോദിക്കയാണ്. ഇനി ഒരിക്കലും നിങ്ങൾ എന്നെ കാണുകയില്ല. ദിമിത്രി ഇന്നലെ മരിച്ചു. എന്നെ സംബന്ധിച്ചിടത്തോളം എല്ലാം അവസാനിച്ചു. ഇന്ന് ഞാൻ അദ്ദേഹത്തിന്റെ മൃതദേഹവും കൊണ്ട് സാറയിലേക്കു പോവുകയാണ്. അദ്ദേഹത്തെ ഞാൻ അവിടെ സംസ്കരിക്കും. എന്റെ ഗതി എന്താകുമെന്നും എനിക്കറിയില്ല. എന്നാൽ ഇനി ദ്മിത്രിയുടെ നാടല്ലാതെ മറ്റൊരു നാട് എനിക്കില്ല. അവിടെ ജനങ്ങൾ ഒരു കലാപത്തിനു തയ്യാറെടുക്കുകയാണ്, അവർ ഒരു പോരാട്ടത്തിനു തയ്യാറെടുക്കുകയാണ്..." റഷ്യൻ സാഹിത്യകാരൻ ഇവാൻ തുർഗേനെവിന്റെ പ്രസിദ്ധമായ നോവൽ.

>> Continue Shopping <<