Availability: In stock
സർവരും സോദരത്വേന വാഴുന്ന മാതൃകാലോകത്തെ സ്വപ്നം കാണുന്ന ശ്രീനാരായണ ദർശനം കേരളസമൂഹത്തിൽ ആഴത്തിൽ വേരോടാൻ സാഹചര്യമൊരുക്കിയ ധിഷണാശാലിക ളുടെയും കർമ്മവതികളുടെയും കൂട്ടത്തിൽ മുൻനിരയിൽ തന്നെ ഇടംപിടിച്ചിട്ടുള്ള അപൂർവ്വ വ്യക്തിത്വമാണ് ടി.കെ. മാധവൻ.
സർവരും സോദരത്വേന വാഴുന്ന മാതൃകാലോകത്തെ സ്വപ്നം കാണുന്ന ശ്രീനാരായണ ദർശനം കേരളസമൂഹത്തിൽ ആഴത്തിൽ വേരോടാൻ സാഹചര്യമൊരുക്കിയ ധിഷണാശാലിക ളുടെയും കർമ്മവതികളുടെയും കൂട്ടത്തിൽ മുൻനിരയിൽ തന്നെ ഇടംപിടിച്ചിട്ടുള്ള അപൂർവ്വ വ്യക്തിത്വമാണ് ടി.കെ. മാധവൻ. ഒരു മേഘജ്യോതിസ്സുപോലെ ഹ്രസ്വജീവിതം നയിച്ച ടി.കെ. മാധവൻ എന്ന ഉല്പതിഷ്ണുവിന്റെ അർത്ഥപൂർണ്ണ മായ ജീവിതത്തിന്റെ അമരസ്മൃതികൾ നിറച്ച ഈ ഗ്രന്ഥം ചരിത്രാന്വേഷകർക്ക് വഴിവിളക്കാകും.