Availability: In stock
ആലത്തൂരിന്റെ മാത്രമല്ല, പാലക്കാട് താലൂക്കിന്റെ മാത്രമല്ല പഴയ തെക്കേ മലബാറിന്റെ മുഴുവൻ മണ്ണിന്റെ ഗന്ധം വഹിച്ചുകൊണ്ട് വീഴുമലയിൽക്കൂടി വന്ന ഒരു കാറ്റ് കുറെ കഥകൾ പറയുന്നു, സ്വാതന്ത്ര്യ സമരത്തിന്റെയും കർഷക-കർഷകത്തൊഴിലാളി-ബഹുജന സംഘടനകളുടെയും ധീരോദാത്തമായ കഥകൾ ഡോ . പി കെ ആർ വാരിയർ ഈ ഗ്രന്ഥത്തിലുടനീളം അലയടിക്കുന്നത് ത്യാഗത്തിന്റെ സുഗന്ധമാണ്. ഈ സുഗന്ധം അനേകം തലമുറകൾക്ക് ആവ്വ്‌വേഷം പകരുമെന്ന കാര്യത്തിൽ സംശയമില്ല. ഇയ്യങ്കോട് ശ്രീധരൻ കേരളത്തിലെ ജാതിവ്യവസ്ഥയുടെ ഭീകരരൂപം ആർ കെ യുടെ ഈ ആത്മകഥയിൽ കാണാൻ കഴിയും ഡോ . പി ആർ ജി മാത്തൂർ നരവംശശാസ്ത്രജ്ഞൻ ഈ ആത്മകഥയിലെ പല ഭാഗങ്ങളും ഈറൻ മിഴികളോടെ മാത്രമേ വായിച്ചുതീർക്കാനാവൂ അശോകൻ ഏങ്ങണ്ടിയൂർ