Availability: In stock
തൃപ്പടിദാനം മുതൽ ക്ഷേത്രപ്രവേശന വിളംബരം വരെ തിരുവിതാംകൂറിൽ ഉണ്ടായിട്ടുള്ള സാമൂഹിക മാറ്റങ്ങൾ പ്രതിപാദിക്കുന്ന പന്ത്രണ്ട് ലേഖനങ്ങളുടെ സമാഹാരം.
തൃപ്പടിദാനം മുതൽ ക്ഷേത്രപ്രവേശന വിളംബരം വരെ തിരുവിതാംകൂറിൽ ഉണ്ടായിട്ടുള്ള സാമൂഹിക മാറ്റങ്ങൾ പ്രതിപാദിക്കുന്ന പന്ത്രണ്ട് ലേഖനങ്ങളുടെ സമാഹാരം. താണജാതിക്കാർക്ക് വീട് ഓട്മേയാനും സ്വർണ്ണാഭരണം ധരിക്കാനും സ്ത്രീകൾക്ക് മാറ്റയ്ക്കാനുമുള്ള അനുവാദം ലഭിച്ചത് എങ്ങനെയെന്നുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതോടൊപ്പം തിരുവിതാംകൂറിലെ മറ്റുചില സാമൂഹിക മാറ്റങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്ന കൃതി. മാറ്റങ്ങൾ പ്രതിപാദിക്കുന്ന വിളംബരങ്ങൾ ഈ ഗ്രന്ഥത്തിന്റെ മാറ്റ് കൂട്ടുന്നു.