Availability: In stock
കേരളീയത എന്ന ദേശസ്വത്വത്തിനുള്ളിൽ രൂപപ്പെട്ട ലിംഗപദവിസങ്കല്പനങ്ങൾ, ലിംഗാവബോധം എന്നിവയെ സാംസ്കാരികമായും ചരിത്രപരമായും സിദ്ധാന്തവത്കരിക്കുന്ന ഗ്രന്ഥം.
കേരളീയത എന്ന ദേശസ്വത്വത്തിനുള്ളിൽ രൂപപ്പെട്ട ലിംഗപദവിസങ്കല്പനങ്ങൾ, ലിംഗാവബോധം എന്നിവയെ സാംസ്കാരികമായും ചരിത്രപരമായും സിദ്ധാന്തവത്കരിക്കുന്ന ഗ്രന്ഥം. സൗന്ദര്യശാസ്ത്രം, മാധ്യമസമീപനം, മതാത്മകത, തൊഴിൽ, കുടുംബം എന്നിവയെ ആസ്പദമാക്കി ലിംഗവിവേചനങ്ങൾക്കുള്ളിലെ രാഷ്ട്രീയയുക്തികളെയും വിവിധ ലിംഗവിഭാഗങ്ങളിലെ ശ്രേണീകരണങ്ങളെയും സൂക്ഷ്മവിശകലനം ചെയ്യുന്ന പ്രബന്ധങ്ങളുടെ സമാഹാരമാണിത്. കേരളത്തിലെ ലിംഗപദവീപഠന ഗവേഷണങ്ങൾക്ക് പുതിയ വഴിത്താരകൾ തുറന്നിടുക കൂടിയാണ് ഈ പുസ്തകം.