Availability: In stock
നായാടി കുലത്തിൽനിന്നു വന്ന ഒരു ഐ.എ.എസ് ഓഫീസർ ജയമോഹനോടു പറഞ്ഞ ജീവിതത്തിന്റെ കഥാരൂപമാണ് 'നൂറ് സിംഹാസനങ്ങൾ'.
നായാടി കുലത്തിൽനിന്നു വന്ന ഒരു ഐ.എ.എസ് ഓഫീസർ ജയമോഹനോടു പറഞ്ഞ ജീവിതത്തിന്റെ കഥാരൂപമാണ് 'നൂറ് സിംഹാസനങ്ങൾ'. ഇതിലെ സംഭവങ്ങൾ ഭാവനകൊണ്ട് പുനർസൃഷ്ടിച്ച സത്യങ്ങളാണ്. തമിഴിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട കൃതികളിൽ ഒന്ന്.