ഇനിയൊരു ജന്മം കൂടി വയലാറിന്റെ മന്ദ്രമധുര ഗാനങ്ങളിലൂടെ

315.00

Availability: In stock

വയലാറിന്റെ ചലച്ചിത്ര - നാടക ഗാനപ്രപഞ്ചത്തിലേക്കുള്ള ഒരെത്തിനോട്ടമാണ് ഈ പുസ്തകത്തിൽ നടത്തുന്നത്.

Category

Details


ആധുനിക കേരളത്തെ രൂപപ്പെടുത്തിയെടുക്കുന്നതിൽ മലയാള ചലച്ചിത്രഗാനങ്ങൾക്ക് ഏറെ പങ്കുണ്ട്. അത് വേണ്ടത്ര പരിഗണനയോടെ അടയാളപ്പെടുത്തിയിട്ടില്ല എന്നതാണ് സത്യം. ഈ മേഖലയിൽ വയലാർ നൽകിയ സംഭാവന പറഞ്ഞറിയിക്കാൻ കഴിയില്ല. വയലാറിന്റെ ചലച്ചിത്ര - നാടക ഗാനപ്രപഞ്ചത്തിലേക്കുള്ള ഒരെത്തിനോട്ടമാണ് ഈ പുസ്തകത്തിൽ നടത്തുന്നത്.

>> Continue Shopping <<