Availability: In stock
തിരുവിതാംകൂറിന്റെ ചരിത്രത്തിലെ തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും ഇരുളടഞ്ഞ ഒരു അധ്യായമാണ് ഡോ. പല്പുവിന്റെ ‘തിരുവിതാംകോട്ടെ ഈഴവർ' എന്ന കൃതിയിലൂടെ അനുഭവവേദ്യമാക്കുന്നത്.