Availability: In stock
ജനാധിപത്യം രാഷ്ട്രീയപാർട്ടികളുടെ ആധിപത്യമാകുകയും, അതുവഴി രാഷ്ട്രം ഒരു കൂട്ടം വ്യക്തികളുടെ കൈളിലമർന്നിരിക്കുകയും ചെയ്തിരിക്കുന്ന കാലത്താണ് നാം ജീവിച്ചിരിക്കുന്നത്.
ജനാധിപത്യം രാഷ്ട്രീയപാർട്ടികളുടെ ആധിപത്യമാകുകയും, അതുവഴി രാഷ്ട്രം ഒരു കൂട്ടം വ്യക്തികളുടെ കൈളിലമർന്നിരിക്കുകയും ചെയ്തിരിക്കുന്ന കാലത്താണ് നാം ജീവിച്ചിരിക്കുന്നത്. ജവഹർലാൽ നെഹ്രു എന്ന വലിയ മനുഷ്യൻ സ്വപ്നം കണ്ട രാഷ്ട്രത്തിൽനിന്നും വർത്തമാന ഇന്ത്യ വ്യതിചലിച്ചുപോകുമോ എന്ന ആശങ്ക മതേതരവാദികളൊക്കെ മനസ്സിൽ സൂക്ഷിക്കുന്ന വർത്തമാനകാലത്ത് നെഹ്രുവിനെയും അദ്ദേഹത്തിന്റെ മതത്തെയും ദൈവത്തെയും മാനവികതയെയും സംബന്ധിച്ചുള്ള കാഴ്ചപ്പാടുകളെക്കുറിച്ചും ഓർക്കുന്നത് ഉചിതമായിരിക്കും.