Availability: In stock
സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും മാനവരാശിയ്ക്കൊട്ടാകെയും മഹത്തായൊരു വിപ്ലവാനുശാസനം ഒസ്യത്തായി നൽകിയ ലെനിന്റെ ജീവചരിത്രം.
വിപ്ലവരംഗത്ത് അത്യുന്നത ശാസ്ത്രജ്ഞനും ശാസ്ത്രരംഗത്ത് അത്യുന്നത വിപ്ലവകാരിയുമായിരുന്നു ലെനിൻ. തത്വശാസ്ത്രം, അർത്ഥശാസ്ത്രം, ശാസ്ത്രീയ കമ്മ്യൂണിസം എന്നിങ്ങനെ മാർക്സി സത്തിന്റെ എല്ലാ ഘടകങ്ങളേയും അദ്ദേഹം പുതിയ നിഗമനങ്ങളും പ്രമേയങ്ങളും കൊണ്ടു സമ്പുഷ്ടമാക്കി. സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും മാനവരാശിയ്ക്കൊട്ടാകെയും മഹത്തായൊരു വിപ്ലവാനുശാസനം ഒസ്യത്തായി നൽകിയ ലെനിന്റെ ജീവചരിത്രം.