Availability: In stock
സഹോദരൻ അയ്യപ്പനെയും അദ്ദേഹം ഉദ്ഘാടനം ചെയ്ത പ്രസ്ഥാനങ്ങളെയും ആ കാലഘട്ടത്തെയും കുറിച്ച് എഴുതപ്പെട്ട കൃതികൾ പഠിച്ച് അവധാരണം ചെയ്യുകയും തന്നാൽ സാധ്യമായ അന്വേഷണങ്ങൾ നടത്തിയും തയ്യാറാക്കിയതാണ് ശ്രീ. പൂയപ്പിള്ളി തങ്കപ്പന്റെ 'സഹോദരൻ അയ്യപ്പൻ വിപ്ലവങ്ങളുടെ മാർഗ്ഗദർശി' എന്ന ഈ കൃതി. ളുടെ മാർഗ്ഗദർശി' എന്ന ഈ കൃതി.
സഹോദരൻ അയ്യപ്പനെയും അദ്ദേഹം ഉദ്ഘാടനം ചെയ്ത പ്രസ്ഥാനങ്ങളെയും ആ കാലഘട്ടത്തെയും കുറിച്ച് എഴുതപ്പെട്ട കൃതികൾ പഠിച്ച് അവധാരണം ചെയ്യുകയും തന്നാൽ സാധ്യമായ അന്വേഷണങ്ങൾ നടത്തിയും തയ്യാറാക്കിയതാണ് ശ്രീ. പൂയപ്പിള്ളി തങ്കപ്പന്റെ 'സഹോദരൻ അയ്യപ്പൻ വിപ്ലവങ്ങ ളുടെ മാർഗ്ഗദർശി' എന്ന ഈ കൃതി. കഥാപുരുഷന്റെ കർമ്മ കാണ്ഡത്തിനു പ്രാമുഖ്യം കൊടുത്തുകൊണ്ടാണ് ഇത് രചിക്കപ്പെട്ടിട്ടുള്ളത്. -സുകുമാർ അഴീക്കോട്