Availability: In stock
ഇബ്‌നുബത്തൂത്ത കണ്ട കേരളം വേലായുധൻ പണിക്കശ്ശേരി
പതിനാലാം നൂറ്റാണ്ടിന്റെ പൂർവാർധത്തിൽ കേരള സന്ദർശിച്ച ഇബ്‌നു ബത്തൂത്തയുടെ കേരള സഞ്ചാരപഥങ്ങളെക്കുറിച്ചും ആ കാലഘട്ടത്തിലെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും ആധികാരികമായ ചർച്ചചെയ്യുന്ന പഠനപുസ്തകം.