Availability: In stock
ഏകീകൃത സിവിൽ കോഡിന്റെ രാഷ്ട്രീയത്തെ സ്പർശിക്കുന്ന പുസ്തകം.
ഏകീകൃത സിവിൽ കോഡിന്റെ രാഷ്ട്രീയത്തെ സ്പർശിക്കുന്ന പുസ്തകം. ഭരണഘടന, ദേശീയത, സംസ്കാരം, ഫെഡറലിസം, നിയമനിർമ്മാണം,ന്യൂനപക്ഷ പരിരക്ഷ, പട്ടികജാതി പട്ടികവർഗ വിഭാഗത്തിന്റെ അവകാശങ്ങൾ, സ്ത്രീപ്രശ്നങ്ങൾ എന്നിങ്ങനെ വ്യത്യസ്ത വീക്ഷണകോണിൽ നിന്ന് വർത്തമാനകാല ഇന്ത്യയിലെ ഏറ്റവും സജീവമായ ഏകീകൃത സിവിൽ കോഡ് എന്ന വിഷയത്തെ സമഗ്രമായി ഇതിൽ പരിശോധിക്കുന്നു. സമകാലിക വർഗീയ രാഷ്ട്രീയത്തെ മനസ്സിലാക്കാൻ ഉപകരിക്കുന്ന മികച്ച റഫറൻസ് ഗ്രന്ഥം.