പ്രണയം ലൈംഗീകത സ്ത്രീവിമോചനം

140.00

Availability: In stock

സ്ത്രീ ജീവിതത്തിനും മേലുള്ള കയ്യേറ്റങ്ങൾ ആയ ഫാസിസം, മതമൗലികവാദം, ജാതീയത, പുരുഷ മേധാവിത്വം, ഉപഭോഗസംസ്കാരം എന്നിവയെ കുറിച്ചുള്ള ഗാഢമായ ആലോചനകൾ പങ്കുവയ്ക്കുന്ന ഈ പുസ്തകം സമകാലിക പെണ്ണവസ്ഥകളുടെ ഒരു സ്കാനിങ് റിപ്പോർട്ട് ആയി പരിണമിക്കുന്നു.

Category

Details


സ്ത്രീ ജീവിതത്തിനും മേലുള്ള കയ്യേറ്റങ്ങൾ ആയ ഫാസിസം, മതമൗലികവാദം, ജാതീയത, പുരുഷ മേധാവിത്വം, ഉപഭോഗസംസ്കാരം എന്നിവയെ കുറിച്ചുള്ള ഗാഢമായ ആലോചനകൾ പങ്കുവയ്ക്കുന്ന ഈ പുസ്തകം സമകാലിക പെണ്ണവസ്ഥകളുടെ ഒരു സ്കാനിങ് റിപ്പോർട്ട് ആയി പരിണമിക്കുന്നു. സ്ത്രീ വിഭജനത്തിന്റെ ചരിത്രപശ്ചാത്തങ്ങളെ കൂടി അനാവരണം ചെയ്യുന്ന ഈ കൃതി പ്രണയം, ഫെമിനിസം, സ്ത്രീ പുരുഷ സമത്വം ലിംഗ രാഷ്ട്രീയം, സാമൂഹിക നീതി എന്നിവ ചർച്ച ചെയ്യുമ്പോൾ മാറ്റിവയ്ക്കാനാവാത്ത ഒരു കൈപ്പുസ്തകമാവുന്നു.

>> Continue Shopping <<