Availability: In stock
വി.ടിയുടെ വിപ്ളവ ജീവിതത്തെ ആധികാരികമായി അവതരിപ്പിക്കുന്ന പുസ്തകം.
കേരള സാമൂഹിക വിപ്ലവ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് വി ടി ഭട്ടതിരിപ്പാട്. യുക്തിബോധത്തിൻറെയും യുക്തിവാദത്തിൻറെയും തീക്ഷ്ണമായ സങ്കലനം വി ടി യുടെ സേവന ചരിത്രത്തിലുടനീളം കാണാം. വി.ടിയുടെ വിപ്ളവ ജീവിതത്തെ ആധികാരികമായി അവതരിപ്പിക്കുന്ന പുസ്തകം.