പൗരത്വവും ദേശക്കൂറും

180.00

Availability: In stock

മുഖ്യമന്ത്രി എന്ന നിലയിലും രാഷ്ട്രീയപ്രവർത്തകൻ എന്ന നിലയിലും സർവോപരി ഇന്ത്യൻ പൗരൻ എന്ന നിലയിലും സമകാലികാവസ്ഥകളോടുള്ള പിണറായി വിജയൻറെ നിലപാടുകളുടെ പുസ്തകമാണിത്.

Category

Details


മുഖ്യമന്ത്രി എന്ന നിലയിലും രാഷ്ട്രീയപ്രവർത്തകൻ എന്ന നിലയിലും സർവോപരി ഇന്ത്യൻ പൗരൻ എന്ന നിലയിലും സമകാലികാവസ്ഥകളോടുള്ള പിണറായി വിജയൻറെ നിലപാടുകളുടെ പുസ്തകമാണിത്. ശബരിമല സ്ത്രീപ്രവേശനവും തുടരേണ്ട നവോത്ഥാനശ്രമങ്ങളും പൗരത്വാഭേദഗതിനിയമവുമെല്ലാം ഇവിടെ ചർച്ചാവിഷയമാകുന്നു. പുരോഗമനാത്മകവും സാമൂഹ്യോന്മുഖവും വ്യക്തതയുള്ളതുമായ നിലപാടുകളാണ് ഓരോ വിഷയത്തിലും ഉള്ളതെന്ന് വിമർശകർ പോലെയും സമ്മതിക്കുന്ന തരത്തിൽ ശരിയുടെയും മനുഷ്യത്വത്തിന്റെയും പക്ഷം പിടിക്കുന്ന ലേഖനങ്ങളുടെ സമാഹാരം.

>> Continue Shopping <<