തിരുവിതാംകൂറിൽ 22 വർഷങ്ങൾ

170.00

Availability: In stock

തെക്കൻ തിരുവിതംകൂറിലെ നെയ്യൂരിലേക്ക് 1839 ആഗസ്ത് 23 നു മിഷണറി പ്രവർത്തങ്ങൾക്കായി നിയോഗിക്കപ്പെട്ട സംഘത്തിലെ പ്രധാനിയായിരുന്നു റവ. ജോൺ ആബ്സ്. കേരളത്തിലെ ജീവിതം അന്യദേശക്കാരന്റെ കണ്ണുകളിലൂടെ നോക്കുമ്പോളുണ്ടാകുന്ന അങ്കലാപ്പും കൗതുകവും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ നിഴലിച്ചിട്ടുണ്ട്.

Category

Details


തെക്കൻ തിരുവിതംകൂറിലെ നെയ്യൂരിലേക്ക് 1839 ആഗസ്ത് 23 നു മിഷണറി പ്രവർത്തങ്ങൾക്കായി നിയോഗിക്കപ്പെട്ട സംഘത്തിലെ പ്രധാനിയായിരുന്നു റവ. ജോൺ ആബ്സ്. കേരളത്തിലെ ജീവിതം അന്യദേശക്കാരന്റെ കണ്ണുകളിലൂടെ നോക്കുമ്പോളുണ്ടാകുന്ന അങ്കലാപ്പും കൗതുകവും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ നിഴലിച്ചിട്ടുണ്ട്. കേരളയത്തിലെ മിഷണറി പ്രവർത്തനത്തിന്റെ അനുഭവങ്ങൾ രേഖപെടുത്തിവയ്ക്കാനും അദ്ദേഹം മറന്നില്ല എന്നതാണ് നമുക്ക് ലഭിച്ച നേട്ടം.

>> Continue Shopping <<