Availability: In stock
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ജ്യോതിശാസ്ത്ര ഗവേഷകർ നേരിടേണ്ടിവരുന്ന വെല്ലുവിളികൾ വളരെ ലളിതമായി വിവരിക്കുന്ന ഗ്രന്ഥം.
ഭൂവാസികളെ സംബന്ധിച്ചിടത്തോളം അനന്തവും അജ്ഞാതവും അവർണ്ണനീയവും എന്നാൽ അനുക്ഷണവികസ്വരവുമായ പ്രപഞ്ചത്തിന്റെ ഉല്പത്തി മുതൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ജ്യോതിശാസ്ത്ര ഗവേഷകർ നേരിടേണ്ടിവരുന്ന വെല്ലുവിളികൾ വളരെ ലളിതമായി വിവരിക്കുന്ന ഗ്രന്ഥം.