വിശുദ്ധ പാപങ്ങളുടെ ഇന്ത്യ

270.00

Availability: In stock

2019-ലെ കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി

Category

Details


അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സ്ത്രീകളെ അടിമകളാക്കുന്ന ചെരിത്രത്തിന്റെ തുടർച്ചകൾ തേടിനടന്ന ഒരു മാധ്യമപ്രവർത്തകന്റെ അനുഭവങ്ങൾ, എട്ടുവര്ഷത്തോളം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ചു ദേവദാസികളെയും ലൈംഗീകത്തൊഴിലാളികളെയും നേരിട്ട് കണ്ടു തയ്യാറാക്കിയതാണ് ഈ പുസ്തകം.

>> Continue Shopping <<