Availability: In stock
ലോകത്തിൽ ചരിത്രമൂഹൂർത്തങ്ങൾ കുറിച്ച പ്രസംഗങ്ങളുടെ സമാഹാരം. പ്രസംഗകല സ്വായത്തമാക്കുന്നവർക്കും ചരിത്രകുതുകികൾക്കം ഒരു പോലെ പ്രയോജനപ്പെടുത്താവുന്ന കൃതി.
ലോകത്തിൽ ചരിത്രമൂഹൂർത്തങ്ങൾ കുറിച്ച പ്രസംഗങ്ങളുടെ സമാഹാരം. പ്രസംഗകല സ്വായത്തമാക്കുന്നവർക്കും ചരിത്രകുതുകികൾക്കം ഒരു പോലെ പ്രയോജനപ്പെടുത്താവുന്ന കൃതി. മാർട്ടിൻ ലൂതർ കിങ്, മഹാത്മാ ഗാന്ധി, സോക്രട്ടീസ്, അബ്രഹാം ലിങ്കൻ, സ്വാമി വിവേകാനന്ദൻ, രബീന്ദ്രനാഥ ടാഗോർ, അഡോൾഫ് ഹിറ്റ്‌ലർ, അമർത്യാ സെൻ, ജവഹർലാൽ നെഹ്രു, സുഭാഷ് ചന്ദ്രബോസ്, ബർട്രന്റ് റസ്സൽ, ദലൈ ലാമ, ലാലാ ലജ്പത് റായ്, ബാൽ ഗംഗാധർ തിലക്, മാഡം ബിക്കാജി കാമ, സർദാർ വല്ലഭായ് പട്ടേൽ, പാട്രിക് ഹെന്റി, അലക്‌സാണ്ടർ സോൾ സൈനതസിൻ, ഇലെ വെയ്‌സൽ, നെൽസൺ മണ്ടേല, എപിജെ അബുദുൾ കലാം.