Availability: In stock
ലോകപ്രശസ്ത വിപ്ലവചിന്തകൻ സമീർ അമിന്റെ പ്രൗഢഗംഭീരങ്ങളായ അഞ്ച് പ്രബന്ധങ്ങളുടെയും ഒരു അഭിമുഖസംഭാഷണത്തിന്റെയും സമാഹാരം
"ആശ്രിതത്വ മുതലാളിത്തത്തോടും അധീശത്വ സാമ്രാജ്യത്വത്തോടുമാണ് രാഷ്ട്രീയ ഇസ്ലാം ഇഴുകിച്ചേർന്നിട്ടുള്ളത്. സ്വത്തിന്റെ പരിപാവനത്വത്തെ സംബന്ധിക്കുന്ന തത്വങ്ങളുടെ സംരക്ഷകരാണ് രാഷ്ട്രീയ ഇസ്ലാമിസ്റ്റുകൽ. അസമത്വത്തെ അവർ നിയമവിധേയമായി കാണുന്നു. അങ്ങനെ മുതലാളിത്ത പുനരുൽപാദനത്തിന്റെ എല്ലാ താല്പര്യ പരിസരങ്ങളുടെയും വാഹകരായി രാഷ്ട്രീയ ഇസ്ലാമിസ്റ്റുകൾ മരുന്ന്."