ആടുജീവിതം

300.00

Availability: In stock

നൂറു പതിപ്പുകൾ പിന്നിട്ട, മലയാള പ്രസാധനരംഗത്തെ സുവർണരേഖയായി മാറിയ, അറേബ്യയിലെ മലയാളിയുടെ അടിമജീവിതത്തിന്റെ രേഖയായി വ്യാഖ്യാനിക്കപ്പെട്ട, പുസ്തക പ്രസാധനം സംബന്ധിച്ച ധാരണകളെ തിരുത്തിയെഴുതിയ, ഭൂഗോളവായനകളിലേക്കും അന്താരാഷ്ട്രവേദികളിലേക്കും കടന്നുവന്ന, മലയാള സാഹിത്യത്തിൽ വിപ്ലവം സൃഷ്ടിച്ച ആടുജീവിതം.

Category

Details


"നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്." രമണനു ശേഷം മലയാള സാഹിത്യത്തിലെ നാഴികകല്ലായ കൃതി കേരള സാഹിത്യ അക്കാദമി അവാർഡു ലഭിച്ച നോവൽ നിരവധി ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ട നോവൽ

>> Continue Shopping <<