Availability: In stock
പാരമ്പര്യചരിത്രരചയിതാക്കളിനിന്നു വ്യത്യസ്തമായി, സാമ്രാജ്യത്വത്തിനും പ്രഭുത്വത്തിനുമെതിരെ കര്ഷകജനത നടത്തിയ പോരാട്ടത്തിന്റെ ചരിത്രത്തെ വിശദീകരിക്കുകയും വിലയിരുത്തുകയും ചെയ്യുകയാണ് ഈ ഗ്രന്ഥത്തിലൂടെ കെ.എൻ.പണിക്കർ.
പാരമ്പര്യചരിത്രരചയിതാക്കളിനിന്നു വ്യത്യസ്തമായി, സാമ്രാജ്യത്വത്തിനും പ്രഭുത്വത്തിനുമെതിരെ കര്ഷകജനത നടത്തിയ പോരാട്ടത്തിന്റെ ചരിത്രത്തെ വിശദീകരിക്കുകയും വിലയിരുത്തുകയും ചെയ്യുകയാണ് ഈ ഗ്രന്ഥത്തിലൂടെ കെ.എൻ.പണിക്കർ. സാമുദായികലഹളയെന്ന രീതിയിൽ മാത്രം വിളിക്കപ്പെട്ട ഒരു സമാപനപരമ്പരയുടെ സങ്കീര്ണ്ണമായ ഒരു ചരിത്രമാണ് ഇതിലൂടെ തെളിഞ്ഞു വരുന്നത്.സമകാലീന ചരിത്രാവസ്ഥകളോട് സക്രിയമായി പ്രതികരിക്കുന്ന റാൻഡം എന്ന നിലയിൽ ഇതിന്റെ മലയാള പരിഭാഷ തീർത്തും പ്രയോജനപ്രദമാണ്.