ഡോ.ബി ആർ അംബേദ്‌കർ ഇന്ത്യയും കമ്മ്യൂണിസവും

190.00

Availability: In stock

സോഷ്യലിസത്തെയും കമ്മ്യൂണിസത്തെയും ഇന്ത്യൻ സാമൂഹ്യക്രമത്തെയും പറ്റിയുള്ള അംബേദ്ക്കർ ചിന്തകളെ വിശകലനം ചെയ്യുകയാണ് ആനന്ദ് തെൽതുംദേ ഈ ഗ്രന്തത്തിൽ.

Category

Details


അംബേദ്ക്കർ ചിന്തയും മാർക്സിസ്റ്റ് ധാരണകളും തമ്മിലുള്ള വിടവ് പ്രയോഗ തലത്തിൽ അടയ്‌ക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. സോഷ്യലിസത്തെയും കമ്മ്യൂണിസത്തെയും ഇന്ത്യൻ സാമൂഹ്യക്രമത്തെയും പറ്റിയുള്ള അംബേദ്ക്കർ ചിന്തകളെ വിശകലനം ചെയ്യുകയാണ് ആനന്ദ് തെൽതുംദേ ഈ ഗ്രന്തത്തിൽ. മനുഷ്യർ തമ്മിൽ സഹവർത്തിത്വത്തോടെ കഴിയുന്ന പുതിയ സമൂഹത്തിനെയാണ് മാർക്സും അംബേദ്ക്കറും ലക്ഷ്യമിടുന്നത്. സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളിൽ നിലനിൽക്കുന്ന വൈരുദ്ധ്യങ്ങളെയും സമന്വയ സാധ്യതകളെയും വിമർശനാത്മകമായി അബ്ഹസംബോധന ചെയുന്ന കൃതി.

>> Continue Shopping <<