Availability: In stock
"അധികാരത്തോട് സത്യം പറയുകയാണ് പത്രധർമ്മം എന്ന് ഗൗരി ലങ്കേഷ് അവസാന ശ്വാസം വരെ വിശ്വസിച്ചു. അങ്ങനെ തന്നെ പ്രവർത്തിച്ചു. മരണം അവരെ നിശ്ശബ്ദയാക്കുകയില്ല.
"അധികാരത്തോട് സത്യം പറയുകയാണ് പത്രധർമ്മം എന്ന് ഗൗരി ലങ്കേഷ് അവസാന ശ്വാസം വരെ വിശ്വസിച്ചു. അങ്ങനെ തന്നെ പ്രവർത്തിച്ചു. മരണം അവരെ നിശ്ശബ്ദയാക്കുകയില്ല. ആ വാതിൽപ്പടിയിലെ രക്തം തലമുറകളോട് സത്യത്തെയും സ്വാതന്ത്ര്യത്തെക്കുറിച്ച് നിർഭയമായി സംസാരിച്ചുകൊണ്ടേയിരിക്കും"