Availability: In stock
ഗറില്ലായുദ്ധത്തിലെ അടിസ്ഥാനതത്വങ്ങൾ എന്തെല്ലാം, വിമോചനം തേടുന്നജനത പിന്തുടരണ്ടേ മാർഗങ്ങൾ ഏതെല്ലാം എന്ന് അലയുകയാണ് ഇപ്പോൾ നമ്മുടെ ചുമതല.
ഗറില്ലായുദ്ധത്തിലെ അടിസ്ഥാനതത്വങ്ങൾ എന്തെല്ലാം, വിമോചനം തേടുന്നജനത പിന്തുടരണ്ടേ മാർഗങ്ങൾ ഏതെല്ലാം എന്ന് അലയുകയാണ് ഇപ്പോൾ നമ്മുടെ ചുമതല. വസ്തുതകളിൽ നിന്നും സിദ്ധാന്തം വികസിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു; സാമാന്യവൽക്കരണം നടത്തി മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്നവിധത്തിൽ നമ്മുടെ അനുഭവത്തിനു ഒരു ഘടന ഉണ്ടാക്കിയെടുക്കേണ്ടിയിരിക്കുന്നു.