പാതയിലേക്ക് വീണ്ടും

205.00

Availability: In stock

ഏണസ്റ്റോ ചെ ഗുവേരയുടെ ധൈഷണിക ജീവിതത്തിലർക്കുള്ള കവാടമാണ് ഈ പുസ്തകം. താൻ സന്ദർശിച്ച ജനപഥങ്ങളും മനുഷ്യരും അവിടുത്തെ ചരിത്രവും ഈ പുസ്തകത്തിൽ നർമ്മബോധത്തോടെ ഇണക്കിച്ചേർത്തിരിക്കുന്നു.

Category

Details


ഏണസ്റ്റോ ചെ ഗുവേരയുടെ ധൈഷണിക ജീവിതത്തിലർക്കുള്ള കവാടമാണ് ഈ പുസ്തകം. താൻ സന്ദർശിച്ച ജനപഥങ്ങളും മനുഷ്യരും അവിടുത്തെ ചരിത്രവും ഈ പുസ്തകത്തിൽ നർമ്മബോധത്തോടെ ഇണക്കിച്ചേർത്തിരിക്കുന്നു. അമേരിക്കൻ വൻകരയുടെ ചക്രവാളങ്ങളിൽ തിരോധാനം ചെയ്ത മഹത്തായ ഇന്നലെകളുടെ സാക്ഷ്യപത്രമാണ് ഈ കൃതി. മോട്ടോർ സൈക്കിൾ ഡയറിയുടെ തുടർച്ചയായി ഈ പുസ്തകം വായിക്കാം. ക്യുബൻ വിപ്ലവത്തിലേക്ക് ചെയെ ആകർഷിച്ച ഫിദൽ കാസ്ട്രോയുമായുള്ള അവിസ്മരണീയ സമാഗമവും ഈ പുസ്തകത്തിൽ കടന്നുവരുന്നു

>> Continue Shopping <<