Availability: In stock
മാർക്സിസത്തിനു വിഷയമാകുന്ന മനുഷ്യസമൂഹത്തിന്റെ വിവിധ വശങ്ങൾക്ക് അനന്തമായ വൈവിധ്യമുണ്ട്. ആ വൈവിധ്യങ്ങളെ കുറിച്ചുള്ള അപഗ്രഥനശേഷി ഒരാൾ ആർജ്ജിക്കേണ്ടത് ഗ്രന്ഥപാരായണത്തിൽ കൂടി മാത്രമല്ല;
മാർക്സിസത്തിനു വിഷയമാകുന്ന മനുഷ്യസമൂഹത്തിന്റെ വിവിധ വശങ്ങൾക്ക് അനന്തമായ വൈവിധ്യമുണ്ട്. ആ വൈവിധ്യങ്ങളെ കുറിച്ചുള്ള അപഗ്രഥനശേഷി ഒരാൾ ആർജ്ജിക്കേണ്ടത് ഗ്രന്ഥപാരായണത്തിൽ കൂടി മാത്രമല്ല; അയാൾ ആ വൈവിധ്യങ്ങളുടെ ഭാഗമായി തീരേണ്ട അതിപ്രധാനമായ ഒരു പ്രക്രിയ കൂടി അതിൽ ഉൾപെട്ടിട്ടുണ്ട് അങ്ങിനെ നേടുന്ന അനുഭവം ഇടയ്ക്കിടെ പുതുക്കാനും സ്വന്തം വായനയുടെ വെളിച്ചത്തിൽ മൂല്യം നിർണയിക്കാനും തയാറാകുന്ന സുമനസ്സുകളെ ചിന്തോദീപകമാക്കുന്ന ലേഖനങ്ങളുടെ സമാഹാരം.