Availability: In stock
അധഃസ്ഥിതരെ അടിമത്ത അവസ്ഥയിൽ തളച്ചിട്ടിരിക്കുന്നത് ഹിന്ദു മതമാണ്. അടിസ്ഥാന ജനതയുടെ ആഹാരം, വസ്ത്രം, കുടിവെള്ളം, ഭവനം, തൊഴിൽ, സഞ്ചാരസ്വാതന്ത്ര്യം, സർക്കാർ സർവീസിലെ ഉദ്യോഗം തുടങ്ങി സർവ മേഖലകളിലും വിലക്കുകൾ ഏർപ്പെടുത്തിയത് ആ മതത്തിലുള്ള അസമത്വത്തെയാണ് വിളിച്ചറിയിക്കുന്നത്.
അധഃസ്ഥിതരെ അടിമത്ത അവസ്ഥയിൽ തളച്ചിട്ടിരിക്കുന്നത് ഹിന്ദു മതമാണ്. അടിസ്ഥാന ജനതയുടെ ആഹാരം, വസ്ത്രം, കുടിവെള്ളം, ഭവനം, തൊഴിൽ, സഞ്ചാരസ്വാതന്ത്ര്യം, സർക്കാർ സർവീസിലെ ഉദ്യോഗം തുടങ്ങി സർവ മേഖലകളിലും വിലക്കുകൾ ഏർപ്പെടുത്തിയത് ആ മതത്തിലുള്ള അസമത്വത്തെയാണ് വിളിച്ചറിയിക്കുന്നത്. ഈ നിരോധനങ്ങൾ മതത്തിൻറെ ഭാഗമാകുമ്പോൾ ആ മതം ഉപേക്ഷിച്ച് സ്വതന്ത്രരാവുക എന്നതാണ് ഡോ അംബേദ്ക്കർ മുന്നോട്ടുവച്ച പോംവഴി. സാംസ്ക്കാരികവും മാനസികവും സാമ്പത്തികവും ആയ മുന്നേറ്റത്തിന് മതപരിവർത്തനത്തിൻറെ മാർഗമാണ് പരിഹാരമെന്ന് ആഹ്വാനം ചെയ്യുന്ന അംബേദ്ക്കറിൻറെ ശക്തമായ വാക്കുകൾ.