രാമജന്മ ഭൂമിയും ബാബറി മസ്‌ജിദും

115.00

Availability: In stock

രാമജന്മഭൂമി-ബാബറി മസ്‌ജിദ് തർക്കം രൂപപെട്ടതിന്റെ ഒരു ചരിത്രവായനയാണ് ഈ കൃതി.

Category

Details


രാമജന്മഭൂമി-ബാബറി മസ്‌ജിദ് തർക്കം രൂപപെട്ടതിന്റെ ഒരു ചരിത്രവായനയാണ് ഈ കൃതി. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു തർക്കത്തിന്റെ വിവിധ വശങ്ങൾ ഈ കൃതിയിൽ രേഖപെടുത്തുന്നു. വിധിന്യായങ്ങൾ, വിലയിരുത്തലുകൾ, നിരീക്ഷണങ്ങൾ,നിഗമനങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു. യാഥാർഥ്യങ്ങളുടെ തിരിച്ചറിവ് പകരുന്ന ഗ്രന്ഥം

>> Continue Shopping <<