Availability: In stock
ജാതിവ്യവസ്ഥയ്ക്കും സവർണാധിപത്യത്തിനും എതിരായ സമരനിലപാടുകളുടെയും ആശയ സംവാദങ്ങളുടെയും ഈ ചരിത്രരേഖ അന്നത്തപ്പോലെ ഇന്നും ചിന്താമണ്ഡലത്തെ പ്രോജ്വലിപ്പിക്കുന്നു
ബ്രാഹ്മണ പൗരോഹിത്യവും ജന്മിസമ്പ്രദായവും കൊടികുത്തിവാണിരുന്ന കാലത്ത്, 1934ൽ പ്രസിദ്ധീകരിച്ച ഈ കൃതി തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും നിരോധിച്ചിരുന്നു. സവർണ ചിന്തകളെ ചോദ്യം ചെയ്യുന്ന ഈ കൃതി ഉത്പതിഷ്ണുക്കളെ എന്നും പ്രചോദിപ്പിച്ചിട്ടുണ്ട്. ജാതിവ്യവസ്ഥയ്ക്കും സവർണാധിപത്യത്തിനും എതിരായ സമരനിലപാടുകളുടെയും ആശയ സംവാദങ്ങളുടെയും ഈ ചരിത്രരേഖ അന്നത്തപ്പോലെ ഇന്നും ചിന്താമണ്ഡലത്തെ പ്രോജ്വലിപ്പിക്കുന്നു