Availability: In stock
വീരപരാക്രമങ്ങളിലും നീതിപാലനത്തിലും അദ്‌ഭുതസിദ്ധികളിലും അദ്വീതീയനായിരുന്ന, ഉജ്ജയിനിയിലെ വിക്രമാദിത്യ ചക്രവർത്തിയുടെ അപദാനങ്ങളാണ് വിക്രമാദിത്യ കഥകൾ എന്ന് അറിയപ്പെടുന്നത് ,
നൂറ്റാണ്ടുകളായി എല്ലാ ദേശക്കാരെയും വിവിധ പ്രായക്കാരെയും ആകർഷിച്ചുപോരുന്നവയാണ് വിക്രമാദിത്യകഥകൾ. വീരപരാക്രമങ്ങളിലും നീതിപാലനത്തിലും അദ്‌ഭുതസിദ്ധികളിലും അദ്വീതീയനായിരുന്ന, ഉജ്ജയിനിയിലെ വിക്രമാദിത്യ ചക്രവർത്തിയുടെ അപദാനങ്ങളാണ് വിക്രമാദിത്യ കഥകൾ എന്ന് അറിയപ്പെടുന്നത് , സത്യം, നീതി, ധർമ്മബോധം എന്നിവയിൽ അധിഷ്ഠിതമായ കഥകളാണ് ഇവയെല്ലാം. മാന്ത്രികവും വിസ്മയഭരിതവുമായ പശ്ചാത്തലമാണ് ഈ കഥകൾക്കുള്ളത് . അതുകൊണ്ടു തന്നെ ഈ കഥകൾ പ്രായഭേദമെന്യേ വായനക്കാർക്ക് പ്രിയങ്കരമായിരിക്കുന്നു .