മലബാർ കലാപം – ഒരു പുനർവായന

250.00

Availability: In stock

ഇന്നലെകൾ പുനർവായിക്കപ്പെടുന്നത് പറ്റിയ പിശകുകൾ ആവർത്തിക്കാനല്ല; മറിച്ച് മനുഷ്യ സഹജതകൊണ്ട് സംഭവിച്ച അത്തരം അബദ്ധങ്ങൾ തിരുത്തി, സൗഹൃദം കാത്തുസൂക്ഷിച്ചു മുന്നോട്ടു പോകാനാണ്.

Category

Details


“മലബാർ കലാപം എന്ന് വിളിക്കപ്പെടുന്ന കാർഷിക സമരങ്ങളെ പഠിക്കാൻ ശ്രമിക്കുമ്പോൾ അത് മതപരമായ പക്ഷപാതിത്വത്തിന്റെ യും സാമ്രാജ്യത്വ താല്പര്യത്തിന്റെയും അടിസ്ഥാനത്തിൽ വിലയിരുത്തുന്ന ദൗർബല്യം വർത്തമാനകാലത്ത് പ്രകടമാണ്. എന്നാൽ ഈ പുസ്തകം കലാപത്തിന്റെ സവിശേഷതകളിലേക്ക് ആണ്ടിറങ്ങി ജനങ്ങളുടെ ഐക്യം ഊട്ടിയുറപ്പിക്കാൻ പറ്റാവുന്ന വിധം വസ്തുതകളെ പുറത്തു കൊണ്ടു വരുന്നുണ്ട് ” – പിണറായി വിജയൻ ഇന്നലെകൾ പുനർവായിക്കപ്പെടുന്നത് പറ്റിയ പിശകുകൾ ആവർത്തിക്കാനല്ല; മറിച്ച് മനുഷ്യ സഹജതകൊണ്ട് സംഭവിച്ച അത്തരം അബദ്ധങ്ങൾ തിരുത്തി, സൗഹൃദം കാത്തുസൂക്ഷിച്ചു മുന്നോട്ടു പോകാനാണ്.

>> Continue Shopping <<