മഹാഭാരത പഠനങ്ങൾ

270.00

Availability: In stock

“1968ലെ മഹാരാഷ്ട്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച പ്രശസ്ഥ കൃതിയുടെ മലയാള പരിഭാഷ”

Category

Details


“1968ലെ മഹാരാഷ്ട്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച പ്രശസ്ഥ കൃതിയുടെ മലയാള പരിഭാഷ” മഹാഭാരതത്തിലെ മഹത് വ്യക്തികളുടെ മനുഷ്യത്വത്തെ കുറിച്ച് ഇരാവതി കാർവെ ഈ കൃതിയിൽ പഠനം നടത്തുന്നു. അവരുടെ എല്ലാ നന്മകളും അസംഖ്യം തിന്മകളും അടക്കം മതേതരവും ശാസ്ത്രീയവും വിശാലവുമായ അർത്ഥത്തിൽ നരവംശശാസ്ത്രപരവുമായ രീതിയിൽ ഒരു സത്യാന്വേഷി എന്ന നിലയിൽ മഹാഭാരതത്തിന്റെ സാഹിത്യ മൂല്യങ്ങളോടൊപ്പം മനുഷ്യരുടെ ആശകളും പ്രതികരണങ്ങളും എല്ലാം അവർ കണ്ടെത്താൻ ശ്രമിക്കുന്നു.

>> Continue Shopping <<