Availability: In stock
ക്വാണ്ടം സിദ്ധാന്തം നിങ്ങളെ ഞെട്ടിക്കുന്നില്ലെങ്കിൽ അതിനർഥം നിങ്ങൾക്ക് അത് മനസ്സിലായിട്ടില്ല’ എന്നു നീൽസ് ബോർ പറയുകയുണ്ടായി. അത്രയേറെ വിപ്ലവകരമായ ഒരു അധ്യായമാണ് ഭൗതിക ശാസ്ത്രത്തിന്റെ ചരിത്രത്തിൽ ക്വാണ്ടം സിദ്ധാന്തം എഴുതിച്ചേർത്തത്.
ക്വാണ്ടം സിദ്ധാന്തം നിങ്ങളെ ഞെട്ടിക്കുന്നില്ലെങ്കിൽ അതിനർഥം നിങ്ങൾക്ക് അത് മനസ്സിലായിട്ടില്ല’ എന്നു നീൽസ് ബോർ പറയുകയുണ്ടായി. അത്രയേറെ വിപ്ലവകരമായ ഒരു അധ്യായമാണ് ഭൗതിക ശാസ്ത്രത്തിന്റെ ചരിത്രത്തിൽ ക്വാണ്ടം സിദ്ധാന്തം എഴുതിച്ചേർത്തത്. ആധുനിക ഭൗതിക ശാസ്ത്ര സിദ്ധാന്തത്തെയും പ്രയോഗത്തെയും ഒരു പോലെ സ്വാധീനിച്ച ക്വാണ്ടം സിദ്ധാന്തത്തെ അതിന്റെ ചരിത്രപരമായ വികാസത്തിലെ പടവുകളിലൂടെ ലളിതമായ അവതരിപ്പിക്കുന്നു.