ദിവ്യന്മാർക്കെതിരെ വെല്ലുവിളി

120.00

Availability: In stock

വികസിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളിലെ പൗരന്മാരായ നമുക്ക് ആർത്തട്ടഹസിക്കുവാനുള്ള ന്യായമുണ്ട്. കാരണം,ശാസ്ത്രത്തെയും ടെക്നോളജിയെയും ആശ്രയിക്കാതെ തന്നെ നമുക്ക് സന്തുഷ്ടിയിൽ എത്തിച്ചേരുവാൻ കഴിയും

Category

Details


വികസിത രാഷ്ട്രങ്ങളിലെ ഐശ്വര്യ സമ്പന്നരായ ജനങ്ങൾ തങ്ങൾ സന്തുഷ്ടരാണെന്നവകാശപെടുന്നതിൽ അഭിമാനിക്കുന്നു. കാരണം, അവരുടെ കഠിനാദ്ധ്വാനത്തിന് ശാസ്ത്രവും ടെക്നോളജിയും ഫലം കൊടുക്കുന്നുണ്ട്. എന്നാൽ നമ്മുടെ സായിബാബ അടക്കമുള്ള ദിവ്യന്മാർക്ക് ശ്ശാസ്ത്രത്തിന്റെ എല്ലാ നിയമങ്ങളെയും അതിലംഘിചുകൊണ്ട്, ശൂന്യതയിൽ നിന്ന് പദാർത്ഥമുളവാക്കുവാനുള്ള കഴിവുള്ളതിനാൽ , വികസിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളിലെ പൗരന്മാരായ നമുക്ക് ആർത്തട്ടഹസിക്കുവാനുള്ള ന്യായമുണ്ട്. കാരണം,ശാസ്ത്രത്തെയും ടെക്നോളജിയെയും ആശ്രയിക്കാതെ തന്നെ നമുക്ക് സന്തുഷ്ടിയിൽ എത്തിച്ചേരുവാൻ കഴിയും

>> Continue Shopping <<