ഷെർലക് ഹോംസ് സമ്പൂർണ്ണ കൃതികൾ

790.00

Availability: In stock

സ്കോട്ടിഷ് എഴുത്തുകാരനായ സർ ആർതർ കോനൻ ഡോയലിന്റെ ലോകപ്രശസ്തമായ കഥാപാത്രമാണ് ഷെർലക് ഹോംസ് . ഒരു പക്ഷെ എഴുത്തുകാരനേക്കാൾ പ്രശസ്തനായ കഥാപാത്രം .

Category

Details


സ്കോട്ടിഷ് എഴുത്തുകാരനായ സർ ആർതർ കോനൻ ഡോയലിന്റെ ലോകപ്രശസ്തമായ കഥാപാത്രമാണ് ഷെർലക് ഹോംസ് . ഒരു പക്ഷെ എഴുത്തുകാരനേക്കാൾ പ്രശസ്തനായ കഥാപാത്രം . ഷെർലക് ഹോംസ് കഥാപാത്രമായി വന്ന കഥകളും നോവലുകളും നിരവധി ഭാഷകളിൽ ലോകവ്യാപകമായി പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. കേരളം ബാല സാഹിത്യ ഇന്സ്റ്റിറ്റ്യുട്ടിന്റെ പുരസ്കാരമുൾപ്പെടെ നിരവധി ബഹുമതികൾ കരസ്ഥമാക്കിയ ശ്രീ . പി. ചിന്മയൻ നായരുടെ ഈ പുനരാഖ്യാനം വളരെ ലളിതവും പുതുവയനാനുഭവവും സമ്മാനിക്കുന്ന ഒന്നാണ് .

>> Continue Shopping <<