മതം, ഫാഷിസം, ഇടതുപക്ഷം

120.00

Availability: In stock

ഏകീകൃത പൗരനിയമം, മുത്തലാഖിന്റെ നിയമവശം തുടങ്ങി അനവധി വിഷയങ്ങൾ. ഭീകരതയ്‌ക്കെതിരെ വ്യക്തമായ ഒരു നിലപാട് എടുക്കേണ്ടതിന്റെയും ആവശ്യകത ഈ പുസ്തകം ഊന്നിപ്പറയുന്നു.

Category

Details


ഹൈന്ദവ വലതുപക്ഷത്തെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുകയും അത്രതന്നെ സാന്ദ്രതയേറിയ വിഷം പമ്പ് ചെയ്യുന്ന ഇസ്ലാമിക വലതുപക്ഷത്തെ വെറുതെ വിടുകയും ചെയ്യുന്ന ഇടതുപക്ഷ ശൈല, ജിഹാദ് സലഫിസവും രാഷ്ട്രീയ തക്ഫിറിസവും കൂടിക്കലർത്തിയ ഐഎസ്സിന്റെ സങ്കരപ്രത്യയശാസ്ത്രം, വിയോജന സ്വാതന്ത്ര്യത്തിന് ദേശദ്രോഹമുദ്ര നൽകുന്നത്, സംവിധായകൻ കമലിനോട് ഒരു ചോദ്യം, ഏകീകൃത പൗരനിയമം, മുത്തലാഖിന്റെ നിയമവശം തുടങ്ങി അനവധി വിഷയങ്ങൾ. ഭീകരതയ്‌ക്കെതിരെ വ്യക്തമായ ഒരു നിലപാട് എടുക്കേണ്ടതിന്റെയും ആവശ്യകത ഈ പുസ്തകം ഊന്നിപ്പറയുന്നു.

>> Continue Shopping <<