കേരളത്തിലെ അവഗണിക്കപ്പെട്ട നവോത്ഥാന നായകർ

20.00 (120.00)

Availability: In stock

ചരിത്രരചനയിൽ അവഗണിക്കപ്പെട്ടുപോയ ചില അവർണ നവോത്ഥാനനായകരെ പരിചയപ്പെടത്താനുള്ള ശ്രമമാണ് ഈ പുസ്തകം.

Category

Details


ഭ്രാന്താലയത്തിൽ നിന്നു മനുഷ്യാലയത്തിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തിൽ പാതതെളിച്ച ഒട്ടനേകം മഹാന്മാരാണ് ജാതിവ്യവസ്ഥിതിയുടെ കരാളഹസ്തത്തിൽ വീർപ്പുമുട്ടി കിടന്ന ഒരു സമൂഹത്തെ മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്നും അസ്വാതന്ത്ര്യത്തിൽ നിന്നും കൈപിടിച്ചുയർത്തിയത്. അതിനായി അവർ സ്വജീവിതം തന്നെ ഉഴിഞ്ഞുവെച്ചു. ചരിത്രരചനയിൽ അവഗണിക്കപ്പെട്ടുപോയ ചില അവർണ നവോത്ഥാനനായകരെ പരിചയപ്പെടത്താനുള്ള ശ്രമമാണ് ഈ പുസ്തകം.

>> Continue Shopping <<