കേരളപാണിനീയം

350.00

Availability: In stock

കൈരളിക്കുണ്ടായ അഭൂതപൂർവ്വമായ വികാസത്തിന് മുഖ്യകാരണഭൂതന്മാരിലൊരാളാണ് ഏ. ആർ. രാജരാജവർമ്മ. സംസ്കൃതവ്യാകരണഗ്രന്ഥമായ പാണിനീയത്തെ അനുകരിച്ചു മലയാളഭാഷയ്ക്ക് ഏ.ആർ. നിർമിച്ച വ്യാകരണഗ്രന്ഥമാണ് കേരളപാണിനീയം.

Category

Details


കൈരളിക്കുണ്ടായ അഭൂതപൂർവ്വമായ വികാസത്തിന് മുഖ്യകാരണഭൂതന്മാരിലൊരാളാണ് ഏ. ആർ. രാജരാജവർമ്മ. സംസ്കൃതവ്യാകരണഗ്രന്ഥമായ പാണിനീയത്തെ അനുകരിച്ചു മലയാളഭാഷയ്ക്ക് ഏ.ആർ. നിർമിച്ച വ്യാകരണഗ്രന്ഥമാണ് കേരളപാണിനീയം. ഈ ഗ്രന്ഥത്തെപ്പോലെ ഭാഷാപണ്ഡിതന്മാരുടെ പ്രതിപത്തിക്കും ആദരത്തിനും പാത്രമായ വ്യാകരണഗ്രന്ഥം ഭാഷയിൽ വേറൊന്നില്ല. മലയാളഭാഷയ്ക്കും സാഹിത്യത്തിനും എക്കാലവും നേട്ടമെന്നതിനു പുറമെ സാഹിത്യവിദ്യാര്ഥികള്ക്കും ഒഴിച്ചുകൂടാൻ വയ്യാത്ത ഗ്രന്ഥമാണ് കേരളപാണിനീയം.

>> Continue Shopping <<