Availability: In stock
ഇരുപതാം നൂറ്റാണ്ടിന്റെ ഏറ്റവും മഹാനായ ശ്രീനാരായണഗുരുവിന്റെ ഉദാത്തമായ ജീവചരിത്രം ഏറ്റവും ആകർഷകവും സമഗ്രവുമാക്കാൻ ഗ്രന്തകർത്താവ് ശ്രമിച്ചിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ ഏറ്റവും മഹാനായ ശ്രീനാരായണഗുരുവിന്റെ ഉദാത്തമായ ജീവചരിത്രം ഏറ്റവും ആകർഷകവും സമഗ്രവുമാക്കാൻ ഗ്രന്തകർത്താവ് ശ്രമിച്ചിട്ടുണ്ട്. കരുണാകരനും ക്രാന്തദർശിയും അതിബുദ്ധിമാനും ആയ ഈ കേരളപുത്രനെ കുറിച്ചുള്ള ഈ ഗ്രൻഥം എല്ലാ ശ്രീനാരായണഭക്തർക്കും വിദ്യാർത്ഥികൾക്കും നവോത്ഥാനം പഠിക്കാനാഗ്രഹിക്കുന്ന എല്ലാവര്ക്കും പ്രയോജനകരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.