Availability: In stock
പിറന്ന നാടിനോടുള്ള അദമ്യമായ സ്നേഹം ഉള്ളിൽ പേറി നടന്നതുകൊണ്ടുതന്നെയാണ് കണ്ണൂർ കൊലപാതക രാഷ്ട്രീയത്തിന്റെ ഉള്ളറകൾ തുറന്നു കാണിക്കാൻ ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരൻ തയ്യാറാകുന്നത് .
കാലമിത്ര കഴിഞ്ഞിട്ടും സ്വദേശമായ കണ്ണൂർ ഇന്നും കലാപഭൂമി ആയി തന്നെ തുടരുന്നു. യൗവ്വനകാലത്തു കൊലപാതക പരമ്പര അരങ്ങേറുമ്പോൾ നിരപരാധിയാണെങ്കിലും കൊലക്കത്തിക്ക് ഇരയാകുമെന്ന അവസ്ഥയിൽ ജന്മനാട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വരുന്നു . സ്വസ്ഥ ജീവിതത്തിനായി ബാംഗ്ലൂരിൽ ചേക്കേറി അവിടെയും സജീവമായി രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു . പിറന്ന നാടിനോടുള്ള അദമ്യമായ സ്നേഹം ഉള്ളിൽ പേറി നടന്നതുകൊണ്ടുതന്നെയാണ് കണ്ണൂർ കൊലപാതക രാഷ്ട്രീയത്തിന്റെ ഉള്ളറകൾ തുറന്നു കാണിക്കാൻ ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരൻ തയ്യാറാകുന്നത് .